UNIFORM 2018-19 GOVT. SCHOOLS

ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപെട്ട കുട്ടികളുടെ ഹാജർ എല്ലാ പ്രവർത്തി ദിവസവും രാവിലെ 11 മണിക്ക് മുൻപായി MDMS ൽ രേഖപെടുത്തേണ്ടതാണ് . . .
ഓണാശംസകൾ . . .

Friday, November 23, 2018

NUMATS 2018-19 ഉപജില്ലാതല പരീക്ഷ 2018 ഡിസംബർ 1 നു രാവിലെ 9.30 മണിക്ക് നെയ്യാറ്റിൻകര
J B S  സ്കൂളിൽ  വച്ച് നടക്കുന്നതാണ്. പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കുട്ടികളും രാവിലെ 9 മണിക്ക് മുൻപായി എത്തേണ്ടതാണ് 

NMMS അപേക്ഷ ക്ഷണിച്ചു 2019-20 അധ്യയന വര്‍ഷത്തെ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സ്...